ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുവാനായി ഒരു ആർട്സ് ക്ലബിന് ഞങ്ങളുടെ സ്കൂൾ രൂപം കൊടുത്തിട്ടുണ്ട് . അവധി ദിവസങ്ങളിൽ പ്രശസ്ത നൃത്താധ്യാപികയും സിനിമാതാരവുമായ അമൃതം ഗോപിനാഥ് ഞങ്ങളുടെ നൃത്തക്ലാസ്സിനു നേതൃത്വം വഹിക്കുന്നു. ഏകദേശം അറുപതോളം കുട്ടികൾ ഈ ഡാൻസ് ക്ലാസ്സിൽ പങ്കെടുക്കുന്നു. യു പി സ്കൂൾ അധ്യാപികയായ ഷഹനാസ് ടീച്ചറാണ് ഈ ക്ലാസിനു നേതൃത്വം നൽകുന്നത്.

