ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പൂമ്പാറ്റ
കുഞ്ഞ് കുഞ്ഞ് പൂക്കൾ
അഴകേറുന്ന പൂക്കൾ
തേൻ തരുന്ന പൂക്കൾ
തേടി ഞാൻ നടന്നു
കണ്ടുകിട്ടിയ പൂവിൽ
ഞാൻ തേൻ കുടിച്ചു തീർത്തു
പാറി ഞാനകന്നു
പുതിയ പൂക്കൾ തേടി.


 

പ്രിൻസ് പി ആർ
2 A , ഗവ.എൽ.പി.എസ് വെള്ളാണിക്കൽ
കണിയാപുര൦ ഉപജില്ല
തിരുവനന്തപുര൦
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത