ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വട്ടിയൂർകാവ്
നിരവധി പൊതുസ്ഥാപനങ്ങളും വിദ്യാലയങ്ങളും ഉള്ള തിരുവനന്തപുരം നഗരപരിധിയിലുള്ള സ്ഥലമാണ് വട്ടിയൂർക്കാവ്. നിരവധി ചരിത്ര സ്മാരകങ്ങൾ വട്ടിയൂർക്കാവിലുണ്ട്.