ഗവ. എൽ പി എസ് മങ്കാട്/തിരികെ വിദ്യാലയത്തിലേക്ക് 21

കോവിഡ് 19 വ്യാപനത്തോടനുബന്ധിച്ചുള്ള ലോക് ഡൗണിന് ശേഷം വിദ്യാലയങ്ങൾ 2021 നവംബർ ഒന്നിന് തുറന്നു .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്കൂൾ പരിസരം ,ക്ലാസ് മുറികൾ എന്നിവ സജ്ജീകരിച്ചു .കുട്ടികൾക്ക് സാനിറ്റൈസർ മാസ്ക് എന്നിവ നൽകി സ്കൂളിലേക്ക് വരവേറ്റു .സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറികളിലും മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്റർ പ്രദർശിപ്പിച്ചു .