ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ആരോഗ്യ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യസമ്പത്ത്


രോഗം നമ്മെ പിടികൂടിയാൽ
ധനാരോഗ്യങ്ങൾ നഷ്ടമേ ഫലം
രോഗം വരാതെ പ്രതിരോധിക്കാൻ
വഴികൾ പലതുണ്ട് കൂട്ടരേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകൾ പാടില്ല
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസര ശുദ്ധി വരുത്തേണം

 

ഏബൽ. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത