Login (English) Help
ശുചിത്വം ശുചിത്വം ശുചിത്വം ..... കൈകൾ കഴുകാം സോപ്പുകൊണ്ടേ.... കാലുകൾ കഴുകാം പുറത്തുപോയിവന്നാൽ.. ഹസ്തദാനം വേണ്ടേ വേണ്ട....... കെട്ടിപിടുത്തം അരുതേ..അരുതേ.. മാസ്കുകൾ ധരിക്കൂ അത്യാവശ്യം പുറത്തു പോകാൻ....... അകലം പാലിക്കൂ...വ്യക്തികളിൽ നിന്നും... ഇങ്ങനെ അകറ്റാം കൊറോണയെ....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത