ഗവ. എൽ പി എസ് കുന്നപ്പുഴ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി രക്ഷകർത്താക്കളെ ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തി.കുട്ടികളെ കൊണ്ട് ലഹരി വിരുദ്ധ ചങ്ങല നിർമ്മിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ പറഞ്ഞു