ഗവ. എൽ പി എസ് കരുമാല്ലൂർ/ പരിസ്ഥിതി ക്ലബ്ബ്
സ്കൂളിൽ പരിസ്ഥിതി ക്ലബ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട് . ഡ്രൈ ഡേ ആചരിക്കുന്നു. പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ക്വിസ് ,ജൈവ വൈവിധ്യ ഉദ്യാന പരിപാലനം എന്നിവ നടത്തി വരുന്നു. പച്ചക്കറിത്തോട്ടം പരിപാലിച്ചു വരുന്നു.