ഗവ. എൽ.പി.എസ്. ശങ്കരമുഖം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പരിസ്ഥിതിദിനം

പരിസ്ഥിതി ദിനത്തിൽ  ശങ്കരമുഖം ഗവ. LPS ലെ PTA/SMC അംഗങ്ങളും, അദ്ധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  വൃക്ഷതൈകൾ നട്ടു.