ഗവ. എൽ.പി.എസ്. കളത്തുകാൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ചെറുധാന്യ ഭക്ഷ്യ മേള 2023

ഭക്ഷ്യമേള -ചെറുധാനം.വളരെ  വിപുലം ആയ്യി നടത്തൻ  സാധിച്ചു .പീ റ്റി  എ  പ്രസിഡന്റ്  നിർവ്വഹിച്ചു .എല്ലാ രക്ഷകർത്താക്കളും  വിദ്ധാർത്ഥികളും  പങ്കുചേർന്നു

ഭക്ഷ്യമേള 2023

ദിനാചരണങ്ങൾ

നവംബർ 14

ശിശുദിനം

ശിശുദിനത്തിന്റെ ഭാഗമായി ജവഹർലാൽനെഹ്‌റുവിനെ കുറിച്ചുള്ള ഡോക്യുമെന്റ് പ്രദർശിപ്പിച്ചു. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു,ദേശഭക്തി ഗാനങ്ങൾ, പോസ്റ്റർ രചന എന്നിവ നടത്തി.

ചാന്ദ്രദിനം

സ്‌കൂളിലെ ചാന്ദ്രദിനഘോഷപരുപാടികൾ ഹെഡ്മിസ്ട്രസ്സ് ഷീജാ ടീച്ചർ  നിർവഹിച്ചു. ചാന്ദ്ര മനുഷ്യനെക്കുറിച്ചുള്ള പ്രദർശനം നടന്നു .

റോക്കറ്റ് നിർമ്മാണം ,പോസ്റ്റർരചനാ ,ക്വിസ്‌ മത്സരം എന്നിവ നടത്തി .പലതരം റോക്കറ്റുകൾ , ബഹിരാകാശാ  ഗവേഷണത്തിൽ നമ്മുടെ രാഷ്‌ട്രം

കൈവരിച്ച നേട്ടങ്ങൾ എന്ന വിഷയത്തേ കുറിച്ചു അറിവ്  പകർന്നു നൽകി . ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശിപ്പിച്ചു

ഓസോൺ ദിനം

നമ്മുടെ ഭൂമിയെയും മറ്റും ജീവജാലങ്ങളെ ഓസോൺ പൊതിഞ്ഞ് ഒരു ആവരണം മായി നിലനിർത്തുന്നു. ഇത് സംരക്ഷിക്കേണ്ടതിനെ കുറിച്ചും ഇത് സംരക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്ന വിപത്തുകളെ കുറിച്ചും വളരെ വ്യക്തമായി പ്രഥാന അധ്യാപിക കുട്ടികൾക്ക് ക്ലാസ് എടുത്തു. അതിനു ശേഷം ചിത്രരചന, പോസ്റ്റ്ർ രചന, ക്വിസ് മത്സരം എന്നിവ നടത്തി.

ഓണാഘോഷം

നമ്മുടെ സ്കൂളിലെ ഓണാഘോഷം വളരെ ഗംഭീരമായി നടത്താൻ സാധിച്ചു. മുൻപ്രഥാന അധ്യാപകൻ ഉത്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ്ഷീജ ടീച്ചർ അധ്യക്ഷ പദം അലങ്കരിച്ചു. അത്ത പൂക്കളം ഓണസദ്യ, ഓണപ്പാട്ട് , ഓണക്കളികൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ നടത്തി

സ്വതന്ത്ര ദിനാഘോഷം

നമ്മുടെ സ്കൂളിലെ സ്വതന്ത്ര ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ പ്രതാപന്റെ നേത്വത്തിൽ ദേശിയപതാക രാവിലെ 9 am ന് ഉയർത്തി. മനോഹരമായ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. അനശ്വരയുടെ സ്വതന്ത്ര ദിന പ്രസംഗം ഉണ്ടായിരുന്നു. തദ് അവസരത്തിൽ പ്രഥാന അധ്യാപികയുടെ സ്വതന്ത്രസമര സേനാനികളെ കുറിച്ചു. അറിവ് വിദ്യാർത്ഥികൾക് അറിവ് പകർന്ന് നൽകി ക്വിസ് മത്‌സ്‌രം ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി

കൂടാതെ ഫ്ളാഗ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.്വതന്ത്ര ദിനാഘോഷം നമ്മുടെ സ്കൂളിലെ സ്വതന്ത്ര ദിന പരിപാടികൾ വാർഡ് മെമ്പർ ശ്രീ പ്രതാപന്റെ നേത്വത്തിൽ ദേശിയപതാക രാവിലെ 9 am ന് ഉയർത്തി. മനോഹരമായ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. അനശ്വരയുടെ സ്വതന്ത്ര ദിന പ്രസംഗം ഉണ്ടായിരുന്നു. തദ് അവസരത്തിൽ പ്രഥാന അധ്യാപികയുടെ സ്വതന്ത്രസമര സേനാനികളെ കുറിച്ചു.്ദ്യാർത്ഥികൾക് അറിവ് പകർന്ന് നൽകി ക്വിസ് മത്‌സ്‌രം ചിത്രരചന പോസ്റ്റർ നിർമ്മാണം എന്നിവ നടത്തികൂടാതെ ഫ്ളാഗ് നിർമ്മാണം എന്നിവയും ഉണ്ടായിരുന്നു.

കരാട്ടേ പരിശീലനം

പഞ്ചായത്തിൻ്റെ കീഴിൽ പെൺകുട്ടികൾക്ക് നൽകി വരുന്ന കരാട്ടേ പരിശീലനത്തിന് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു.