ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ലളിതമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കാം
ലളിതമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കാം

കുട്ടികൾക്ക് ഇംഗ്ലീഷിനോട് തോന്നുന്ന ഭയം നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇംഗ്ലീഷ് ക്ലബ്‌. ഇതിലൂടെ ഇംഗ്ലീഷിനോടുള്ള ഭയം രസകരമായ രീതിയിലൂടെ അതിനോടുള്ള താല്പര്യമാക്കി മാറ്റാൻ സാധിക്കുന്നു.