ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് മാതൃഭാഷാദിനാചരണ വളരെ വിപുലമായ രീതിയിൽ സ്കൂളിൽ സംഘടിപ്പിച്ചു

ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാതൃ ഭാഷദിനാചരണം സംഘടിപ്പിച്ചു



ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നാലാം ക്ലാസിലെ പാഠഭാഗത്തിലെ വിവിധ പരീക്ഷണങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കുന്നു

ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ

ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ കുട്ടികൾ തന്നെ കൃഷി ചെയ്ത് എടുക്കുന്നു

ഹരിത ക്ലബ് പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൂര്യനും അവയുടെ ഉപഗ്രഹങ്ങളും സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ