ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. അതിലൂടെ നമ്മുടെ നാടിനെയും നമുക്ക് വരാൻ ഇരിക്കുന്ന വിപത്തുകളെയും തടയാനാകും. രാവിലെ എഴുന്നേറ്റയുടനെ തന്നെ പല്ലു തേച്ചു കുളിച്ച നമ്മുടെ ശരീരത്തെ വൃത്തിയാക്കുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തുറന്നുവച്ചിരിക്കുന്ന ആഹാരമോ വെള്ളമോ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുക. പുറത്തു നിന്നുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. നഖം കടിക്കരുത്. തണുത്ത പദാർത്ഥങ്ങൾ ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം