ഗവ. എൽ. പി. എസ്. തോട്ടംപാറ/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ

നാടുകൾ നാടുകൾ നാശത്തിലായി
കരുതിടാം ഒരുമിച്ചു ഒത്തുകൂടാം
മുന്നിലായ് എപ്പോഴും നാടിൻ്റെ നന്മ
പ്രതീക്ഷിക്കുന്ന നിയമപാലകർ
നാടിനെ നമ്മൾ സ്‌നേഹിക്കണം
ഒരുമിച്ചു നിന്ന് പോരാടണം
 

കാർത്തിക് എം എം
1 ഗവ. എൽ. പി. എസ്. തോട്ടംപാറ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത