ഗവ. എൽ. പി. എസ്. ഒറ്റൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ

പൂവിനുചുറ്റും പറക്കാതെ
എന്നോടൊപ്പം പോരാമോ ?
എന്നോടൊപ്പം വന്നാലിന്നു
പാലും തേനും തരുമല്ലോ
ഇല്ല ഇല്ല ... വരില്ലാ ഞാൻ
പറന്നു നടക്കാൻ എനിക്കിഷ്ടം
പൂവിന്നുള്ളിലെ തേൻ കുടിക്കാൻ
എന്നും എന്നും എനിക്കിഷ്ടം

ആര്യ എസ്
ക്ലാസ്സ് 4A, ഗവ : എൽ പി എസ് ഒറ്റൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത