ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. അണ്ടൂർ/ക്ലബ്ബുകൾ/2025-26/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിലെ സാഹിത്യ അഭിരുചിയും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിനായി കവിത, കഥാരചന, വായനാ പ്രവർത്തനങ്ങൾ, സാഹിത്യ ചർച്ചകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് കലാപരിപാടികളും നടത്തി.