ഗവ. എച്ച് എസ് പേരിയ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഇപ്പോൾ ലൈബ്രറി, ലാബ് ,സ്മാർട്ട് ക്ലാസ് റൂം ,ആവശ്യത്തിന് ടോയ്‌ലറ്റ് , എ ടി എൽ സംവിധാനം ഉൾപ്പെടെ പേരിയ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മികച്ചു നിൽക്കുന്നു.പ്രൈമറിഹൈസ്കൂൾവിഭാഗങ്ങളിലായി 30 ക്ലാസ്സുകൾപ്രവർത്തിക്കുന്നുണ്ട്. 38 അധ്യാപകരും 4 അനധ്യാപകരുമാണ് ഇപ്പോൾ ഉള്ളത് .