ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ/അക്ഷരവൃക്ഷം/ആന(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
ആന

ആനച്ചേട്ടാ വന്നാട്ടേ
തലയുയർത്തി വന്നാട്ടേ
തിടമ്പുമേറ്റി വന്നാട്ടേ
ഉത്സവത്തിന് വന്നാട്ടേ

ചെണ്ടമേളം മുഴങ്ങുമ്പോൾ
പെപ്പരപ്പേ മുറുകുമ്പോൾ
തീവെട്ടിയുടെ പിന്നിലുള്ള
നിന്നെ കാണാൻ നല്ല ചേല് !
 

ഗൗതം ശ്രീധർ
1 എ ഗവ. എച്ച് എസ് എൽ പി സ്കൂൾ , തിരുനല്ലൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത