ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/ക്രൂരത

Schoolwiki സംരംഭത്തിൽ നിന്ന്
ക്രൂരത

കു‍ുഞ്ഞിക്കാൽത്തളകൾകിലുക്കി
പുൽവരമ്പത്ത് ഞാൻ ഓടി നടക്കവെ
എൻ മുടിയിഴകൾ ഞാനറിയാതെ
നൽക്കുളിർക്കാറ്റിൻ നർത്തകിമാരായ്
ഗന്ധരാജൻ തൻ മൊട്ടു വിടരുമ്പോൾ
സുഗന്ധ സായൂജ്യമാകുന്നു എൻ മനം
എത്രയോ സുന്ദരമാണെന്റെ ഗ്രാമം
പൈതങ്ങളോടിനടക്കുന്ന ഗ്രാമം
മനുഷ്യർ തൻ ക്രൂരത കാരണമല്ലോ
പ്രകൃതിയെന്നമ്മയീ ലോകം വെടിയുന്നു.
ഈശ്വരാ ഈ ലോകമെന്തിങ്ങനെയായി?
മനുഷ്യരോ; അതിനപ്പുറമായി ?

അഭിരാമി എസ് നായർ
6 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത