ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
25104-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25104
യൂണിറ്റ് നമ്പർlk/2018/25104
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ലീഡർദേവദത്തൻ വി എ
ഡെപ്യൂട്ടി ലീഡർബാലമണി സി എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുബോധ് കുമാർ സി എ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി കെ ടി
അവസാനം തിരുത്തിയത്
13-05-20269605715001
AI ബോധവൽക്കരണം
AI Class

അംഗങ്ങൾ

ലിറ്റിൽകൈറ്റ് ക്യാമ്പ് മേയ് 2025

ലിറ്റിൽകൈറ്റിൻ്റെ ക്യാമ്പ് 28/05/25 ന് GHSS Kongor pplll യിൽ നടത്തി രാവിലെ 9.30 am ന് ' ആരംഭിച്ച ക്യാമ്പ്കൈറ്റ് മിസ്ട്രസ്സ് ട്രെയനർ മിസ് ലിൻഡ പി ദേവസിയാണ് നേതൃത്വം നൽകി പരിശീനം നൽകിയത് റിൽസ് നിർമ്മാണം സ്ക്രിപ്റ്റ്, വീഡിയോ എഡിറ്റിങ് എന്നിവ പരിചയപ്പെടുത്തി. കുട്ടികൾ വീഡിയോ എഡിറ്റിങ്ങിൽ പ്രാവിണ്യം നേടി ഉച്ചഭക്ഷണം ഉണ്ടായിരുന്നു വൈകിട്ട് 4 മണിയോടെ ക്യാമ്പ് അവസാനിച്ചു