ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ഗവ. എച്ച് എസ് അതിരാറ്റുകുന്ന് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗവൺമെന്റ് ഹൈസ്കൂൾ അതിരാറ്റു കുന്നിൽ 2020 -21 വർഷത്തിലാണ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനം ആരംഭിച്ചത് രജിസ്ട്രേഷന് ശേഷം അധ്യാപികമാരായ നിഷിത വിജിത്ത്, സരിത. കെ. എസ് എന്നിവർ സ്കൗട്ട് മാസ്റ്റേഴ്സിനുള്ള ട്രെയിനിങ്ങുകൾ പൂർത്തിയാക്കി നമ്മുടെ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ,സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്കുവഹിക്കുന്ന ലീഡർഷിപ്പ് ക്വാളിറ്റി ലേക്ക് എല്ലാവരെയും കൈപിടിച്ചുയർത്തുന്ന സാമൂഹ്യ സേവനത്തിന് സജ്ജമാക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ ഈ സ്കൂളിൽ ശക്തമായ നിലയിൽ മുന്നോട്ടു പോകുന്നു