ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27
2024 -27 ലിറ്റിൽകൈറ്റ്സ് ബാച്ചിലെ അംഗങ്ങളാകാനുള്ള പ്രവേശന പരീക്ഷ ജൂൺ 15 ന് സ്കൂളിൽ നടന്നു.സ്കൂളിലെ 89 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു .
39008-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 39008 |
യൂണിറ്റ് നമ്പർ | LK/2018/39008 |
ബാച്ച് | 1 |
അംഗങ്ങളുടെ എണ്ണം | 28 |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ദേവി രാജ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിഷ്ണുപ്രിയ റ്റി യൂ |