ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ഹൈടെക്ക് ക്ലാസ് മുറി,

ഒന്നുമുതൽ   ക്ലാസുകൾക്ക് കോവിഡാനന്തര  ക്ലാസ്സുകളിലെ വിരസതകൾ  മാറ്റി പുതിയൊരുണർവേകാൻ  അതിജീവനക്ലാസുകൾ  കൗൺസിലിങ്  ടീച്ചറുടെയും  മറ്റു ക്ലാസാധ്യാപകരുടെയും  നേതൃത്വത്തിൽ നടത്തുകയുണ്ടായി.

വിവിധകളികളിലൂടെയും, ചിത്രരചനകളിലൂയുടെയും  അതിജീവനക്ലാസുകൾ  ഗംഭീരമായി  നടന്നു.

സംസ്ഥാനത്തെ ഗവണ്മെന്റ് /എയിഡഡ് സ്കൂൾ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ  പരിജ്ഞാനം  മെച്ചപ്പെടുത്തുന്നതിന്  നടപ്പിലാക്കിയ  'ഹലോ   ഇംഗ്ലീഷ് ' പ്രോഗ്രാം   സ്കൂളിൽ  നല്ലരീതിയിൽ  നടത്തിവരുന്നു.

25084 Hitech classroom

1-7 ക്ലാസ്സുകളിലേക്ക്  പ്രത്യേകം പ്രത്യേകം  തയ്യാറാക്കിയിട്ടുള്ള സന്നദ്ധത  പ്രവർത്തന  പാക്കേജുകൾ, കൃത്യമായ  നിർദ്ദേശത്തോടെ ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് എത്തിക്കുകയും കുട്ടികളുടെ സജീവപങ്കാളിതം  ഉറപ്പുവരുത്തുകയും, അവരുടെ  പ്രവർത്തനങ്ങൾ  ഗ്രൂപ്പിൽ പങ്കുവെക്കുകയും ചെയ്യുന്നു. കൂടാതെ  മെച്ചപ്പെട്ട സൃഷ്ടികൾ BRC  യിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു.