ഗവ. എം ആർ എസ് പൂക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ ചരിത്രസ്മാരകങ്ങളെ കുറിച്ച് മികച്ച ശില്പശാലനടത്താനും ചരിത്ര പ്രാധാന്യ സ്ഥലങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും സാധിച്ചു.