കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങിയ മഹാമാരി

ജീവന്റെ തുടിപ്പുകളെ പറിച്ചെടുത്താ
മഹാമാരിയിന്നെൻ ഭൂമിയിൽ
തലമുറകളെ പിരിച്ചോരു മഹാമാരിയിന്നെൻ‍ ഭൂമിയിൽ
ആവോളം വേദനയിലാഴ് ത്തി
ജീവനെടുത്തൊരു മഹാദുരന്തം
ഓരോരോ ജീവന്റെ തുടിപ്പുകൾ
രക്ഷിക്കാനുണ്ടൊരു ആത്മധൈര്യം
നമ്മളെ ഓരോരുത്തരെഴും
ആശങ്കയിലാഴ്ത്തി യൊരു
മഹാമാരി
പ്രതിരോധിച്ച് വിജയിക്കാനുണ്ടൊരു
കേരളഭൂമി
പ്രതിരോധാത്മക ധൈര്യം
വീണ്ടെടുക്കുമിന്ന് കേരളമാകെ...
 

അഥീന.സി.പി
6 G കൊളവല്ലൂർ യു.പി സ്ക്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത