കൊലവല്ലൂർ യു.പി.എസ്/പ്രവർത്തനങ്ങൾ/2024-25

കേശദാനം സ്നേഹ ദാനം പദ്ധതി

2024-25 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കീമോക്ക് വിദേയരായി മുടി നഷ്ട്ടപ്പെട്ട കാൻസർ രോഗികൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർണ പിന്തുണയോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഇത് ...
രക്ഷാകർതൃ വിദ്യാഭ്യാസം
ഓരോ കുട്ടിയുടെയും വികസ ഘട്ടങ്ങൾ വ്യക്തിഗത വ്യത്യാസങ്ങൽ അവകാശങ്ങൾ എന്നിവ മനസിലാക്കി കുട്ടികളുമായി ഇടപെടാൻ രക്ഷിതാക്കളെ സഹായിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം പ്രവേശനോത്സവ വേളയിൽ നടപ്പിലാക്കി കൊളവല്ലൂർ യു പി സ്കൂൾ