കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരം

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സ്കൂൾ ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ എൽ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 40 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 15 -ആം സ്ഥാനവും, യൂ പി വിഭാഗം പോയിൻ്റ് അടിസ്ഥാനത്തിൽ 17 പോയിൻ്റുകൾ കരസ്ഥമാക്കി സ്കൂളിനു 20-ആം സ്ഥാനവും നേടാൻ കഴിഞ്ഞിട്ടുണ്ട്.

എൽ പി വിഭാഗം
# Item Point Grade Name Photo
1 അഭിനയ ഗാനം - മലയാളം 5 A Aadhidev M Prabhu
2 അഭിനയ ഗാനം - ഇംഗ്ലീഷ് 1 C Anvika Ullas
3 പ്രസംഗം - മലയാളം 5 A Abirami A Nair
4 കഥാ കഥനം 5 A Aiswarya Mahesh
5 ദേശഭക്തി ഗാനം 3 B Akhiya Aneesh
6 പദ്യംചൊല്ലൽ -മലയാളം 3 B Gowri Binu
7 പദ്യംചൊല്ലൽ -തമിഴ് 5 A Akhiya Aneesh
8 ചിത്രരചന - ജലച്ചായം 1 C Anna C Manoj
9 ചിത്രരചന - പെൻസിൽ 1 C Gowri Binu
10 സംഘഗാനം 1 C Anna C Manoj
11 മോണോ ആക്ട 5 A Prasanth K S
12 മാപ്പിളപ്പാട്ട് 5 A Sreenandhana S