കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അലിഫ്

Schoolwiki സംരംഭത്തിൽ നിന്ന്

ലഘുചിത്രം 2025-26 വർഷത്തെ അലിഫ് ക്ലബ്‌ രൂപീകരണം 2025 ജൂൺ 19 വായനാ ദിനത്തിൽ നടന്നു. പുതിയ അംഗങ്ങളെ ചേർത്തു ക്ലബ്‌ വികസിപ്പിച്ചു. ജൂലൈ 7ന് അലിഫ് അറബിക് ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി.അലിഫ് ക്ലബ്‌ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടു. 12325-environment .jpg