ആരോഗ്യത്തിന് വേണം വൃത്തി ആനന്ദത്തിന് വേണം വൃത്തി ദേഹം മുഴുവൻ വേണം വൃത്തി വസ്ത്രം മുഴുവൻ വേണം വൃത്തി സ്കൂളിലും ക്ലാസിലും വേണം വൃത്തി നാട്ടിലും വീട്ടിലും വേണം വൃത്തി!! " നമ്മുടെ നാടിനെ സംരക്ഷിക്കാം..... നമ്മുടെ ജീവൻ സംരക്ഷിക്കാം....”
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത