കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്സ്
![](/images/thumb/a/aa/19061-red.png/200px-19061-red.png)
JRC ശ്രീമതി ഗീത എസ് ന്റെ . 2015-2016 വിദ്യാഭ്യാസ വർഷം 16 വിദ്ധ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.
ജെ ആർ സി വിദ്യാർത്ഥിനികൾക്കായി സംഘടിപ്പിച്ച കര കൗശല വസ്തുക്കളുടെ നിർമാണ ദ്വിദിന പരിശീലന ക്യാമ്പിൽ അൻപതോളം ജെ ആർ സി കുട്ടികൾ പങ്കെടുത്തു . അധ്യാപികമാരായ ഗീത എസ് , സിന്ധു , പ്രിൻസി തുടങ്ങിയവർ വിദ്യാർഥിനികൾക്ക് സഹായവുമായി ക്യാമ്പിൽ പങ്കെടുത്തു
![](/images/thumb/c/cd/Work_experience.png/300px-Work_experience.png)