കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും
ശുചിത്വവും കൊറോണയും
കൊറോണ പോലെയുള്ള മഹാമാരികൾ രൂപപ്പെടുന്നതിനു കാരണം നമ്മുടെ ശുചിത്വമില്ലായിമയാണ്. അതുകൊണ്ട് തന്നെ വൈറസുകളും ബാക്റ്റീരിയകളും കൂടുന്നതോടെ മാരക രോഗങ്ങൾ കൂടുകയാണ്. ശുചിത്വം രണ്ടുതരം നമുക്ക് പാലിക്കാൻ കഴിയുന്ന ഇത്തരം ചെറിയ കാര്യങ്ങൾ പാലിച്ചു ജീവിച്ചാൽ തന്നെ നമുക്ക് ആരോഗ്യത്തോടെ ജീവിച്ച് ഇത്തരം രോഗങ്ങളെ ഒരു പരിധി വരെ ചെറുത്ത് നിൽക്കാനും സാധിക്കുന്നു. ശുചിത്വം പാലിക്കുക..സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം