കുഴിപ്പങ്ങാട് ദേവി വിലാസം എൽ പി എസ്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ആളുകൾ താമസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു കുഴി പ്പങ്ങാട്. ഇവിടെ യുള്ള ആളുകളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കു വാൻ 1928ൽ കിനാത്തികുഞ്ഞിക്കണ്ണൻ മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചു.1 മുതൽ 4 വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്.