കുറുമ്പനാടം സെന്റ് ആന്റണീസ് എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമ

പണ്ടു പണ്ടു ഒരു ഗ്രാമത്തിൽ ഒരുപാടു ആളുകൾ ഒന്നിച്ചു ജീവിച്ച കാലം ഗ്രാമത്തലവൻ ജനങ്ങളോടു പറഞ്ഞു നാം എല്ലാവരും എന്നും ഈ ഒത്തൊരുമയോടു പോകണം അങ്ങനെ ഇരിക്കെ ഒരു ദിവസം ശത്രു രാജൃത്തു നിന്നും ഒരാൾ കടന്നു വന്നു ആ ആൾ ജനങ്ങളെ മുഴുവൻ കൊന്നു തീർക്കാൻ ശ്രമിച്ചു ഇതറിഞ്ഞ ഗ്രാമത്തലവൻ ജനങ്ങളോടു ആയി പറഞ്ഞു നാം എല്ലാവരും ഒറ്റ കെട്ടായി നിൽക്കണം അങ്ങനെ ഗ്രാമത്തലവൻ പറഞ്ഞത് അനുസരിച്ചു ജനങ്ങൾ കേട്ടു ഗ്രാമത്തിലെ ആരേയും കാണാതെ അവൻ ഇളഭ്യനായി ആ ഗ്രാമത്തിൽ നിന്നും പോയി ജനങ്ങൾ വീണ്ടും പഴയ പോലെ ഒന്നിച്ചു..

അർജുൻ എ
4 എ സെന്റ് .ആന്റണി എൽ .പി .എസ് കുറുമ്പനാടം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ