കുമളിഗ്രാമ

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തില്‍ കുമളി, പെരിയാര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും വനപ്രദേശമാണ്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, തേക്കടി എന്നിവ ഈ പഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. വിനോദ സഞ്ചാരികള്‍ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്

"https://schoolwiki.in/index.php?title=കുമളിഗ്രാമ&oldid=296290" എന്ന താളിൽനിന്ന് ശേഖരിച്ചത്