കുമരങ്കരി ഡി യു പി എസ്/അക്ഷരവൃക്ഷം/കുഞ്ഞിതത്തമ്മ
കുഞ്ഞിതത്തമ്മ
പണ്ട് പണ്ട് ഒരിടത്ത് ഒരു ഗ്രാമമുണ്ടായിരുന്നു ഗ്രാമത്തിനരികെ ഒരു വയൽ ഉണ്ടായിരുന്നു വയലിൻ അരികിലായി ചക്കര മാവിൽ നിറയെ മാമ്പഴം കിടന്നിരുന്നു ആ മാവിൽ ഒരു കുഞ്ഞി തത്തമ്മ താമസിച്ചിരുന്നകുഞ്ഞി തത്തമ്മയ്ക് മാമ്പഴം തീരെ ഇഷ്ടമല്ലായിരുന്നു കുഞ്ഞി തത്തമ്മയ്ക് വയലിലെനെൽമണികൾ ആയിരുന്നു വളരെ ഇഷ്ടം കുഞ്ഞി തത്ത അമ്മയ്ക്ക് പട്ടണം കാണാൻ മോഹം അവൾ പട്ടണത്തിലേക്കു പറന്നു കാഴ്ചകൾ എല്ലാം കണ്ടു തിരികെ എത്തിയപ്പോൾ ഏറെ വൈകി തിരികെ വന്നപ്പോൾ കണ്ട് കാഴ്ച ഭയാനകമായിരുന്നു അവൾക്ക് കഴിക്കാൻ ആയുള്ള നെൽമണികൾ എല്ലാം ഉടമസ്ഥർ കൊയ്തു കഴിഞ്ഞിരുന്നു ഇനിയുള്ള ദിവസം എന്ത് കഴിക്കും എന്നോർത്ത് അവൾ സങ്കടപ്പെട്ടു അപ്പോൾ ചക്കരമാവ് അവളെ കൈകാട്ടി വിളിച്ചു അവൾക്ക് കൈ നിറയെ മാമ്പഴം നൽകി ഇന്നലെവരെ താൻ ഇഷ്ടപ്പെടാതിരുന്ന മാമ്പഴം തൻറെ വിശപ്പടക്കി ഓർത്തപ്പോൾ അവൾക്ക് ഒരുപാട് സങ്കടമായി കുഞ്ഞി തത്തമ്മക്ക് അതുവരെ ഇല്ലാത്ത സ്നേഹം ചക്കരമാവ് നോട് തോന്നി ആവശ്യസമയത്ത് ഉപകാരപ്പെടുന്ന അവരാണ് യഥാർത്ഥ സുഹൃത്തുക്കൾ എന്ന ഗുണപാഠം കുഞ്ഞി തത്ത അമ്മയ്ക്ക് മനസ്സിലാവുകയും ചെയ്തു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ