കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/തോൽപ്പിക്കാം.,,

Schoolwiki സംരംഭത്തിൽ നിന്ന്
തോൽപ്പിക്കാം.,,


പേടിയുടെ മുൾമുനയിൽ
മാനവരെ നിർത്തിയ
സൂക്ഷ്മാണുവിൻ പേരിത്
കൊറോണ,,,,,
പ്രപഞ്ചം കീഴടക്കിയ
നമ്മളെ കാൽക്കീഴിലാക്കാൻ രാജാവാകാൻ ഇതാ
വന്നിരിക്കുന്നു കൊറോണ.
അകലം പാലിച്ച്
ഒന്നായ് നിൽക്കാം
പ്രതിരോധിക്കാം
ഒറ്റക്കെട്ടായ്
കൈ കഴുകി
ശുചിത്വം പാലിച്ച്
ചെറുത്ത് തോൽപ്പിക്കാം
നമുക്കീ കൊറോണയെ,,

 

രന്ത ഫാത്തിമ
4 കഴുങ്ങുംവെള്ളി എൽ.പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത