കല്ലൂർ സ്കൂൾ ക്ലാസ് മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ വാസനകളുടെ പ്രോത്സാഹനത്തിനായി മാസം തോറും ഓരോ ക്ലാസ്സ് എന്ന നിലയിൽ ക്ലാസ്സ് മാഗസിൻ പ്രസിദ്ധീകരിക്കുന്നു.