കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറിയെഴുത്തിൽ സംസ്ഥാന തലത്തിൽ പുറത്തിറക്കിയ തേനെഴുത്ത് എന്ന പതിപ്പിൽ ഒന്നാം ലക്കത്തിൽ (ജൂലൈ മാസം) ഇടം നേടാൻ കരിപ്പാൽ എസ് വി യു പി എസി ലെ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളുടെ ഡയറിക്കുറിപ്പിനു സാധിച്ചു. 25-01-23 ഗുണത പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഓട്ടൻ തുള്ളൽ സംഘടിപ്പിച്ചു.

ആറാം തരം

ആറാം ക്ലാസിലെ ജനാധിപത്യവും അവകാശങ്ങളും എന്ന പാഠഭാഗത്തിൽ  .. കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാമാണെന്ന് പാoഭാഗത്തിലൂടെ കുട്ടികൾ തിരിച്ചറിയുകയും .. അവകാശങ്ങൾ സൂചിപ്പിക്കുന്ന  പ്ലക്കാർഡുകൾ തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

2023-24

ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറിയെഴുത്തിൽ സംസ്ഥാന തലത്തിൽ പുറത്തിറക്കിയ തേനെഴുത്ത് എന്ന പതിപ്പിൽ ഒന്നാം ലക്കത്തിൽ (ജൂലൈ മാസം) ഇടം നേടാൻ കരിപ്പാൽ എസ് വി യു പി എസി ലെ ഒന്നാം ക്ലാസിലെ രണ്ടു കുട്ടികളുടെ ഡയറിക്കുറിപ്പിനു സാധിച്ചു.