കരിങ്കയം എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 3ന് പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ നടത്തി.ബ്ലോക്ക് മെമ്പർ ശ്രീ ഉനൈസ് എരുവട്ടി,വാർഡ് മെമ്പർമാരായ വി.പി ഗോവിന്ദൻ,ജോസഫ് ജോൺ ഉഴുന്ന് പാറ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നവാഗതരായ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗ്,പഠനോപകാരണ കിറ്റ് എന്നിവ വിതരണം ചെയ്തു .പായസ വിതരണം നടത്തി .