കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .