കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി
പരിപാലിക്കാം സ്ഥിതിമാറാതിരിക്കാൻ
നമ്മൾ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായി പല ആയോധനകലകളും അഭ്യസിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശരീരത്തിനും രോഗപ്രതിരോധശേഷി ഉണ്ട്. ഇന്നത്തെയും പഴയ കാലത്തെയും രോഗപ്രതിരോധശേഷി കൾ തമ്മിൽ വ്യത്യാസമുണ്ട്. ഇന്ന് രോഗപ്രതിരോധശേഷി എന്നാൽ വൈറ്റമിൻ ഗുളികകളി യുടെയും കുത്തിവെപ്പ കളിലൂടെയും ആണ് നമ്മൾക്ക് ലഭിക്കുന്നത്. എന്നാൽ പഴയകാലത്ത് അത് പലതരം പോഷകഗുണമുള്ള ആഹാരം കളിലൂടെയും ഇലക്കറികളിൽ കൂടെയും ആണ് നമ്മൾക്ക് ലഭിച്ചിരുന്നത്. ഇന്ന് കുട്ടികൾ ഫാസ്റ്റ് ഫുഡ് ആണ് കഴിക്കുന്നത് അവർക്കുള്ളത് വെറും പൊണ്ണത്തടിയും ആണ്. ഇന്ന് കുട്ടികൾ മൊബൈൽ ഫോൺ ടീവി യും നോക്കി വീട്ടിൽ തന്നെ ഇരിക്കുന്നു പുറത്തേക്ക് ഇറങ്ങുനതു പോലുമില്ല. അതു തന്നെയാണ് ഇവർക്ക് പലതരം രോഗങ്ങൾ വരുന്നതിനെ പ്രധാനകാരണം കാരണം ഇവർക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പണ്ട് രോഗപ്രതിരോധശേഷി എന്നാൽ ഇലക്കറികൾ ലൂടെയും പച്ചക്കറികളുടെയും ലഭിക്കുന്ന ഒന്നായിരുന്നു എന്നാൽ ഇന്ന് അവ വെറും വൈറ്റമിൻ ഗുളിക കളിലൂടെ ലഭിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ഓർക്കുക, രോഗപ്രതിരോധശേഷി നമ്മെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുകയാണ് ചെയ്യുന്നത്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം