കടമാഞ്ചിറ ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിച്ചെങ്കിൽ മാത്രമേ പല രോഗങ്ങളിൽ നിന്നും നമ്മുക്ക് രക്ഷപ്പെടാൻ പറ്റുകയുള്ളു. നാം എപ്പോഴും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ പലിച്ചെറിയാതിരിക്കുക. തോടും, പുഴയും, കാടും എല്ലാം നാം വൃത്തിയായി സൂക്ഷിക്കണം. നാം വ്യക്തിശുചിത്വവും പാലിക്കണം. ദിവസവും കുളിക്കുകയും പല്ലു തേക്കുകയും വേണം. ആഹാരം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകണം. നഖം വെട്ടണം, ചെരുപ്പുകൾ ഉപയോഗിക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക തുടങ്ങിയ ശുചിത്വശീലങ്ങളും നാം ശീലിക്കണം. നമ്മുക്കൊന്നിച്ച് ഈ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം