ഓ
ഓ
ഓൽക്കിടി = ഓലക്കൊടി
ഓള് = അവൾ, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവൻ, ഭർത്താവ്
ഓളെ = അവളെ
ഓർക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ
ഓ
ഓൽക്കിടി = ഓലക്കൊടി
ഓള് = അവൾ, ഭാര്യ
ഓതുന്നു = വായിക്കുന്നു
ഓന് = അവൻ, ഭർത്താവ്
ഓളെ = അവളെ
ഓർക്ക് = അദ്ദേഹത്തിന്
ഓറ് = അദ്ദേഹം
ഓന്റെ = അവന്റെ