ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം


വരികയായി വരികയായി മഴക്കാലം വരികയായി
മഴക്കാല രോഗത്തെ നമുക്കൊന്നായി ചെറുത്തിടാം
കെട്ടി നിൽക്കും വെള്ളത്തെ മാറ്റിടാം
തൊണ്ടുകൾ ചിരട്ടകൾ കമഴ്ത്തിടാം
പ്ലാസ്റ്റിക്കിൻ ഉപയോഗം കുറച്ചിടാം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
കൊതുകുകൾ പെരുക്കം കുറച്ചിടാം
സോപ്പ് ഇടാം കൈകളിൽ ഇടയ്ക്കിടെ
തിളപ്പിച്ചാറിയ വെള്ളം കുടിച്ചിടാം
ചെറു ചൂടിൽ ആഹാരം കഴിച്ചിടാം
രോഗ പ്രതിരോധ ശേഷി കൂട്ടിടാം
പച്ചക്കറി പഴങ്ങൾ നന്നായി കളിച്ചിടാം
നമുക്കൊന്നായി കൈകോർക്കാം
ചെറുത്തിടാം നമുക്കൊന്നായി
നാടിനെ സംരക്ഷിക്കാൻ കൂട്ടുകാരെ
 

ലംഹ ഫാത്തിമ
3 A ഐ.പി.സി.എ.എം.എൽ.പി.സ്കൂൾ , പി.സി.പാലം
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത