എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

പ്രളയം കണ്ടു
വിറച്ചില്ല
നിപ്പ കണ്ടു
ഭയന്നില്ല
ഇത് 'കേരള'-
മാണ് വൈറസേ
ഓടിയൊളിച്ചോ
കൊവിഡേ!
 

അനസ് എഫ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത