എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ മുദ്രാവാക്യം

Schoolwiki സംരംഭത്തിൽ നിന്ന്
മുദ്രാവാക്യം

ലോകം ഞെട്ടി
വിറയ്ക്കുന്നു
രോഗം കത്തി-
പ്പടരുന്നു
ശുചിത്വം പരി-
ചയാക്കീടാൻ
മുദ്രാവാക്യമു-
യരുന്നു....
 

യാസീൻ
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത