എൽ പി എസ് കിട‍ങ്ങാംപറമ്പ്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

SCIENCE CLUB,I T CLUB,MATHEMATICS CLUB,HEALTH CLUB ,SOCIAL SCIENCE CLUB,ECO CLUB,VIDYARANGAM

a}Vidyarangam: -----

ആശയാവിഷ്ക്കാരങ്ങളുടെ പ്രകാശനം  എല്ലാവരുടെയും  സ്വപ്നമാണ് .ജീവിതമെന്ന നൂൽപ്പാലത്തിലൂടെ നിലതെറ്റാതെ സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് നാം .ശ്രമങ്ങൾ എന്നും വിജയിച്ചു എന്ന് വരില്ല .എന്നാൽ വിജയത്തിലേക്കുള്ള ഒരു ശ്രമമാണ് വിദ്യാരംഗം .

കുട്ടികളുടെ വളരെ നല്ല അനുഭവമാണ് - അവർക്കു ഭാഷയെ ഏതുവിധത്തിലും അനായാസം കൈകാര്യം ചെയ്യുന്നതിന് ഇതിലൂടെ സാധിയ്ക്കണം-- .ഭാഷാ പഠനത്തിനുള്ള മികച്ച മാധ്യമമാണ് ഇത് .അനുഭവങ്ങൾ പകരുന്നതിനും ഇടയ്ക്കു തിരുത്തലുകൾ നടത്തുന്നതിനും യോജിച്ചച്ചവ.ആത്മകഥയും ആത്മാവിഷ്ക്കാരങ്ങളും നടത്തുന്നതിൽ മുമ്പൻ .സ്രേഷ്ട ഭാരതത്തിൽ നിങ്ങളുടെ സ്‌ഥാനം ഭാഷാപ്രയോഗത്തിലൂടെ ഉറപ്പിക്കാൻ ഏറ്റവും അനുയോജ്യം - b}MATHEMATICS CLUB. ഈ ക്ലബ്ബിൽ ഗണിതത്തിലെ ജീവിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ,ക്വിസുകളും ,ചെറിയ കണക്കു ചോദ്യങ്ങളും ,മധുരം ഗണിതവും pazzles എല്ലാം ഉൾപ്പെടുന്നു . മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ ഇതിനായി മാറ്റുന്നത് ജീവിതത്തിൽ എന്നും സൂക്ഷ്മതയും കൃത്യതയും വർധിക്കുന്നതിന് സഹായകമായ ഒന്നാണ് .ഗണിതം ഇഷ്ടപ്പെടുന്ന കൂടുതലും കുട്ടികൾക്ക് ഇതൊരു വ്യത്യസ്ത അനുഭവമാണ് - c}HEALTH CLUB  :

 ജീവിതത്തിൽ  ആരോഗ്യവും വൃത്തിയും പഠിക്കുന്നതിനും ,അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനും ഇവ ഉപകാരപ്പെടും .വൃത്തിയുള്ള നാട് എന്നും ഇപ്പോഴും എല്ലാവരുടെയും സ്വപ്നവും പ്രതീക്ഷയും ആവശ്യവുമാണ് .നാടിന്റെ സൗന്ദര്യവും ആരോഗ്യവും എല്ലാവരുടെയും പ്രതീക്ഷയും അത്യാവശ്യവും കൂടിയാണ് .പെൺകുട്ടികൾക്കുള്ള ഹൈജീനിക് ക്ലാസ് വളരെ അത്യാവശ്യമായ ഒന്നാണ് .ജീവിതത്തിലും ഇതിനു എന്നും കാലാതീതമായ പ്രാധാന്യം ഉണ്ട് . ആരോഗ്യവും വൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഡോക്യൂമെന്ററീസ് കാണാൻ കുട്ടികൾക്ക് അവസരം ലഭിയ്ക്കുന്നു .