ഈ വർഷത്തെ എൽ എസ് എസ് മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു. പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ എൽ എസ് എസ് വിജയികൾ ലഭിച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.