എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/ആരോഗ്യം(2)

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം(2)

ശുചിത്വശീലങ്ങൾ പാലിക്കണം
വ്യക്തിശുചിത്വം പാലിക്കണം
പരിസരശുചിത്വം പാലിക്കണം
ആഹാരശീലങ്ങൾ പാലിക്കണം

വ്യായാമം നന്നായി ചെയ്തിടേണം
വീട്ടിലെ ആഹാരം കഴിച്ചിടേണം
നല്ല ശീലങ്ങൾ പുലർത്തിടേണം
ആരോഗ്യമുള്ളവരായിടേണം

 

നോയൽ
1 B എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത