എൽ എം എസ്സ് എൽ പി എസ്സ് വിരാലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവർത്തനങ്ങൾ
സ്വതന്ത്ര രചനകൾ
ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ഡയറികൾ ഉൾപ്പെടുത്തി തേൻകുടം എന്ന പേരിലും രണ്ടാം ക്ലാസിൽ കുഞ്ഞെഴുത്തുകൾ എന്ന പേരിലും പ്രകാശനം ചെയ്തു ഒന്നാം ക്ലാസിലെ കുട്ടികളിലെ സ്വതന്ത്ര രചനകൾ അവരവരുടെ പേരുകളിൽ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
പ്രവേശനോത്സവം
സ്വാതന്ത്ര്യ ദിനം
![](/images/thumb/b/b6/LMSLPSVIRALY06.jpeg/136px-LMSLPSVIRALY06.jpeg)